ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിന റോഡ്രിഗസും വിവാഹിതരായി; പൂവണിഞ്ഞത് പത്ത് വര്‍ഷത്തെ പ്രണയം
ലിസ്ബണ്‍: ലോക ഫുട്ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരായതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം പത്ത് വര്‍ഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും പോര്‍ച്ചുഗലിലെ കാസ്കൈസില്‍ ...

