കാണാൻ ചന്തം തോന്നും, കുത്ത് കിട്ടിയാൽ ചാട്ടവാറടി കൊണ്ടപോലെ; കൊടും വിഷം, കൊല്ലാൻ ഇതു മതി; കടലിലെ പറങ്കിപടയാളി
കടൽ ജീവികളിൽ പലതും അത്ഭുതമാണ്, അതുപോലെ അപകടവും. അത്തരത്തിൽ ഒരു കടൽ ജീവിയാണ് ഫൈസാലിഡേ കുടുംബത്തിൽപ്പെട്ട ജെല്ലിപോലെയുള്ള കശേരുക്കളില്ലാത്ത ജീവിയായ ഫൈസാലിയ. പറങ്കിപടയാളി (Portuguese man of ...

