കത്ത് അയക്കേണ്ടവർക്ക് വെള്ളത്തിലേക്ക് ചാടാം; കടലിനടിയിൽ ഒരു പോസ്റ്റ് ബോക്സ്; ദിവസവും 1500ലധികം കത്തുകൾ വീഴുന്ന അണ്ടർവാട്ടർ പോസ്റ്റ്ബോക്സ് ഇവിടുണ്ട്…
ലോകത്തിലെ തന്നെ ഏറ്റവും വലിയ തപാൽ സംവിധാനമാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ്. എന്നാൽ കടലിനടിയിൽ തപാൽ സംവിധാനമുള്ള ഒരു രാജ്യം ഉണ്ട്. വെള്ളത്തിനടിയിൽ പോസ്റ്റ് ബോക്സോ? ഞെട്ടിയോ! ...

