തപാൽ വോട്ടിൽ സിപിഎം കൃത്രിമം; ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കും; ഗുരുതര കുറ്റകൃത്യമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ആലപ്പുഴ: 1989 ലെ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകൾ പൊട്ടിച്ച് കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സുധാകരനും ...