Postmortum Report - Janam TV
Friday, November 7 2025

Postmortum Report

യുവതി ജീവനൊടുക്കിയതിന് പിന്നാലെ യുവാവും; പ്രണയിതാക്കളുടെ മരണം ആത്മഹത്യയെന്ന് കണ്ടെത്തൽ

ഇടുക്കി: ഉടുമ്പന്നൂരിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയും യുവാവും തൂങ്ങിമരിച്ചതാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള ...

തലയിലും മുഖത്തും ചതവ്, ശരീരത്തിൽ വലിയ പരിക്കുകളില്ല; നെയ്യാറ്റിൻകര ​ഗോപൻസ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ​ഗോപൻസ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ​ഗോപൻ സ്വാമിയുടെ മൂക്കിലും മുഖത്തും തലയിലുമായി നാല് പരിക്കുകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. വലതുചെവിയുടെ പിൻഭാ​ഗത്തായി തലയോട്ടിയിൽ ചതവുണ്ട്. ...

ക്വാർട്ടേഴ്സിലെ നഴ്സിന്റെ മരണം; ആത്മ​​ഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർകോട്: ബന്തിയോട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ സ്മൃതിയുടെ മരണം ആത്മഹത്യയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രം​ഗത്തെത്തി. ഇതിന് പിന്നാലെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ...

​ഗുരുതര പരിക്ക്; പൂക്കോട് വെറ്ററിനറി കോളേജിലെ ആത്മഹത്യ; സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; വെട്ടിലായി യൂണിയനും എസ്എഫ്ഐ യൂണിറ്റും?

കൽപറ്റ: പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബി.വി.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുതുകിനും തലയ്ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ...

ആളുകൾ തള്ളി കയറിയതോടെ വിദ്യാർത്ഥികൾ താഴെ വീണു, അവർക്ക് മീതെ മറ്റുള്ളവരും വീണു; നാല് പേർ മരിച്ചത് ശ്വാസം ലഭിക്കാതെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊച്ചി: കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസംമുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ചികിത്സയിൽ കഴിയുന്ന രണ്ട് പെൺകുട്ടികളുടെ ...