‘ഒന്നാകാൻ’ ഇനിയും കാത്തിരിക്കണം; സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇന്നും നടക്കില്ല; വീണ്ടും മാറ്റിയതായി ഇസ്രോ, കാരണമിത്..
ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന അതിസങ്കീർണമായ സ്പേസ് ഡോക്കിംഗ് പരീക്ഷണം ഇന്നും നടത്തില്ലെന്ന് ഐഎസ്ആർഒ അറിയിച്ചു. നേരത്തെ ജനുവരി ഏഴിന് നടത്താനിയിരുന്നു ഉദ്ദേശിച്ചിരുന്നത്. പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതാണ് ...