എസ്എടി ആശുപത്രിയിൽ ഉണ്ടായത് ഗുരുതര വീഴ്ച; അമ്മമാരും കുഞ്ഞുങ്ങളും ഇരുട്ടിലായത് മണിക്കൂറുകളോളം; അന്വേഷണത്തിന് നിർദേശം
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രി മണിക്കൂറുകളോളം ഇരുട്ടിലാകാൻ കാരണം ആശുപത്രി അധികാരികൾ തന്നെയെന്ന് കെഎസ്ഇബി. ആശുപത്രിയിലെ പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായാണ് കെഎസ്ഇബി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധം ...