ചാർജ് ചെയ്യാനിട്ട പവർബാങ്ക് പൊട്ടിത്തെറിച്ചു; തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു; ഒഴിവായത് വൻദുരന്തം
മലപ്പുറം: തിരൂരിൽ വീട് പൂർണ്ണമായും കത്തിനശിച്ചു. മുക്കിൽപീടിക സ്വദേശി അബൂബക്കർ സിദ്ദീഖിന്റെ വീടാണ് കത്തി നശിച്ചത്. വീട്ടുകാർ പുറത്ത് പോയസമയത്താണ് അപകടമുണ്ടായത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ...


