150 കോടി കടം, ഹിമാചൽ ഭവൻ വില്പനയ്‌ക്ക് വച്ച് കോൺഗ്രസ്; ക്രെഡിറ്റ് രാഹുലിന്റെ ‘ഖടാഖട്ട്’ സാമ്പത്തിക ശാസ്ത്രത്തിനെന്ന് ബിജെപി
ന്യൂഡൽഹി: ഹിമാചൽ പ്രദേശിനെ കടക്കെണിയിലേക്ക് തള്ളിവിട്ട കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി. ഡൽഹിയിലെ ഹിമാചൽ ഭവൻ വിൽക്കാൻ മുഖ്യമന്ത്രി സുഖ്‌വീന്ദർ ...

