ഹേമ കമ്മിറ്റി റിപ്പോർട്ട്; 15 അംഗ പവർഗ്രൂപ്പിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം കല്ലെറിയുമെന്ന് സാന്ദ്ര തോമസ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ സംഘടനകൾ മൗനം പാലിക്കുന്നത് എന്താണെന്നും നിലപാട് വ്യക്തമാക്കണമെന്നും നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. എല്ലാ സംഘടനകളിലും 15 അംഗ ...

