കൂറില്ലെങ്കിൽ കരുണയുമില്ല; 135 കോടി രൂപ വൈദ്യുതി ബിൽ കുടിശ്ശിക ഉടൻ അടയ്‌ക്കണം; ബംഗ്ലാദേശിനോട് ത്രിപുര
ധാക്ക: വൈദ്യുതി ബിൽ കുടിശ്ശിക എത്രയും വേഗം നൽകാൻ ബംഗ്ലാദേശിനോട് ആവശ്യപ്പെട്ട് ത്രിപുര. 135 കോടി രൂപ വൈദ്യുതി കുടിശ്ശിക ഉടൻ തീർപ്പാക്കണമെന്നാണ് ആവശ്യം. എൻടിപിസി വിദ്യുത് ...

