‘ലോകത്തിലെ ശക്തയായ സ്ത്രീ’; അഞ്ചാം തവണയും ഫോബ്സ് പട്ടികയില്‍ ധനമന്ത്രി നിർമലാ സീതാരാമൻ
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് പട്ടികയിൽ വീണ്ടും ഇടം നേടി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രമന്ത്രി ഉള്‍പ്പടെ മൂന്ന് പേരാണ ഇത്തവണ ...

