കടലെടുത്ത പൊഴിയൂരിന് കൈത്താങ്ങ്; ആദ്യഘട്ട പുലിമുട്ട് നിർമ്മാണം മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കും: രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പൊഴിയൂരിന്റെ മണ്ണിലെത്തി എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. വൻ സ്വീകരണമാണ് തീരദേശം നൽകിയത്. പാരിസ്ഥിതിക പഠനം മൂലം വൈകിയ പൊഴിയൂർ ഹാർബറിൽ ആദ്യഘട്ട പുലിമുട്ട് നിർമ്മാണം വരുന്ന ...