മേക്കപ്പ് അത്ര പോരാ! മുഖ്യമന്ത്രി മുഖം മിനുക്കാൻ ചെലവഴിക്കുന്നത് കോടികൾ; ഈ വർഷം പിആർ വർക്കിന് മാറ്റിവെച്ചത് 5 കോടി; സ്വകാര്യ ഏജൻസികൾക്ക് ഉടനടി പണം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മിനുക്കാൻ സർക്കാർ ചെലവഴിക്കുന്നത് കോടികൾ. ഈ വർഷം മാത്രം അഞ്ച് കോടി രൂപയാണ് പിആർ വർക്കിനായി മാറ്റിവെച്ചിരുന്നത്. പിണറായി സർക്കാരിന്റെ ...

