മദ്ധ്യപ്രദേശിൽ ബിജെപിയിൽ ചേർന്ന് മുൻ കോൺഗ്രസ് നേതാവും സ്വതന്ത്ര എംഎൽഎയുമായ പ്രദീപ് ജയ്സ്വാൾ
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ സ്വതന്ത്ര എംഎൽഎ പ്രദീപ് ജയ്സ്വാൾ ബിജെപിയിൽ ചേർന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന മദ്ധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം ബിജെപിയിൽ ചേർന്നത്. കോൺഗ്രസ് നേതാവ് ...

