മാഫിയാ സംഘങ്ങളുടെ ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടൊരുക്കി യോഗി സർക്കാർ; 76 ഫ്‌ളാറ്റുകൾ നിർമ്മിച്ചത് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം
ലക്‌നൗ : മാഫിയാ സംഘങ്ങളിൽ നിന്നും ഗുണ്ടാത്തലവന്മാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിയിൽ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിച്ച് യുപി സർക്കാർ. ഗുണ്ടാത്തലവനും മുൻ എംപിയുമായിരുന്ന ആതിഖ് അഹമ്മദിൽ നിന്നും പിടിച്ചെടുത്ത പ്രയാഗ്‌രാജിലെ ...



