ഭീഷണി കയ്യിൽവെച്ചാൽ മതി ; ഇത് പുതിയ ഇന്ത്യ; ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് രാജ്‌നാഥ് സിംഗ്..വീഡിയോ
ഇത് പുതിയ ഇന്ത്യയാണ് .. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്ത് മുന്നോട്ടു പോകാൻ ഒരാളേയും നാം അനുവദിക്കില്ല. കശ്മീർ മുതൽ കന്യാകുമാരി വരേയും കച്ച് ...


