ചന്ദ്രയാൻ-4 ഇത്തിരി വ്യത്യസ്തനാണേ; പ്രഗ്യാൻ റോവറിനേക്കാൾ 12 മടങ്ങ് ഭാരം, കൂടുതൽ പേലോഡുകൾ; ഒരു കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണം
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം കുറിച്ച ഇന്ത്യയുടെ അഭിമാന ദൗത്യമായിരുന്നു ചന്ദ്രയാൻ-3. ഇതിന് പിന്നാലെ ചന്ദ്രയാൻ-4 ദൗത്യം പണിപ്പുരയിലാണ്. ചന്ദ്രയാൻ-3 നേക്കാൾ മികച്ച സംവിധാനങ്ങളാകും പുതിയ ചാന്ദ്ര ദൗത്യത്തിലുണ്ടാവുകയെന്ന് ...



