ബിജെപിയുടെ വിജയത്തിന് പിന്നിൽ പാർട്ടി പ്രവർത്തകർ; അവരുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയത്തിന് കാരണം പാർട്ടി പ്രവർത്തകരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് ബിജെപിയുടെ ...




