പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്‌ളാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്‌ളാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അയനാമ്പക്കത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വൃക്ക സംബന്ധമായ തകരാറുകളെ തുടർന്നാണ് ചികിത്സ തേടിയതെന്നാണ് വിവരം. പ്രധാനമന്ത്രിയുടെ ...