പാകിസ്താനിൽ 9 ദിവസം ഹോളി ആഘോഷിച്ചിരുന്ന ക്ഷേത്രം ; ഇന്ത്യയോട് പക വീട്ടാൻ 1992ൽ മതമൗലികവാദികൾ തകർത്തെറിഞ്ഞ പ്രഹ്ലാദ്പുരി
മാർച്ച് 25 ന് നിറങ്ങളുടെ ഉത്സവം . ഹോളി ആഘോഷിക്കാൻ രാജ്യത്തുടനീളം ഒരുക്കങ്ങൾ നടക്കുന്നു. ഇത് ഹിന്ദു മതത്തിൻ്റെ ഒരു പ്രധാന ആഘോഷമാണ്, മറ്റ് ആഘോഷങ്ങളെപ്പോലെ ഹോളിക്ക് ...