സൈനിക കരുത്തും ഇന്ത്യൻ സംസ്കാരവും സമന്വയിക്കുന്ന റിപ്പബ്ലിക് ദിന പരേഡ്; തദ്ദേശീയ മികവ് പ്രകടിപ്പിക്കാൻ ആദ്യമായി ‘പ്രലേ മിസൈലും’
രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിആർഡിഒ വികസിപ്പിച്ച 'പ്രലേ മിസൈൽ' ആകും പരേഡിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആദ്യമായാണ് പ്രലേ മിസൈൽ പരേഡിൻ്റെ ഭാഗമാകുന്നത്. ആണവായുധങ്ങൾ ...