ഡോ. ഹെഡ്‌ഗേവാറുടെ പേരില്‍ തന്നെ ഈ സ്ഥാപനം ഇവിടെ വരും:പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശിധരന്‍
പാലക്കാട്: സ്വകാര്യ സ്ഥാപനത്തിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പാലക്കാട് നഗരസഭ ഭിന്നശേഷിക്കാര്‍ക്കായി ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് നേര്‍ക്ക് യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ്‌ഐ ആക്രമണത്തിൽ കടുത്ത ...


