PSC കോഴ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഎം; പ്രശ്നം കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റിയെന്ന് വിമർശനം
തിരുവനന്തപുരം: PSC കോഴ ആരോപണ വിധേയനായ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്നും പുറത്താക്കി. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി ...


