പ്രാണ പ്രതിഷ്ഠാ; വിനീത വിധേയനായി ചടങ്ങിനെത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനസേവകൻ
പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയവരെ അഭിവാദ്യം ചെയ്ത് പ്രധാനസേവകൻ. ആൾക്കൂട്ടത്തിനുള്ളിൽ നിൽക്കുന്ന അമിതാഭ് ബച്ചനെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെടിയിടയിലാണ് വൈറലായത്. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് ...


