മധു പകരൂ നീ താരകേ….; ‘വർഷങ്ങൾക്കു ശേഷം’ സിനിമയുടെ ആദ്യ ഗാനം പുറത്ത്
സിനിമാസ്വാദകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 11 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഏറ്റവും ...