പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു
പ്രശസ്ത നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ(51) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മോഹൻലാലിനെ നായകനാക്കി ഛായാമുഖി ...

