ബെസ്റ്റ് മന്ത്രി! ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്സൈസ് കേസെടുത്തു; പ്രതിഭയെ വീണ്ടും ന്യായീകരിച്ച് സജി ചെറിയാൻ
തിരുവനന്തപുരം: പ്രതിഭ എംഎൽഎയെ വീണ്ടും ന്യായീകരിച്ച് സാസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രതിഭയെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയാണ് മകനെതിരെയായ കഞ്ചാവ് കേസെന്ന് മന്ത്രി പറഞ്ഞു. ഉപദേശിച്ച് നല്ല ...

