മലപ്പുറത്ത് നിന്ന് ‘പ്രതിഭ’യെത്തി, വന്യമൃഗങ്ങൾ പേടിച്ചോടി! വീണ്ടും കൃഷിയിലേക്കിറങ്ങി ഹൈറേഞ്ചിലെ കർഷകർ, പുതിയ തന്ത്രവുമായി കുമളിയിലെ വനവാസികൾ
ഇടുക്കി: വന്യമൃഗങ്ങളെ തുരത്താൻ മഞ്ഞൾ പ്രയോഗവുമായി ഇടുക്കിയിലെ വനവാസികൾ. പെരിയാർ ടൈഗർ റിസർവിൻറെ നേതൃത്വത്തിൽ ഇക്കോട്ട സൊസൈറ്റികൾക്ക് കീഴിലാണ് മഞ്ഞൾ കൃഷി ചെയ്യുന്നത്. കുമളി മഞ്ഞാക്കുടിയിലെ വനവാസി ...

