അയർലൻഡ് തവിടുപൊടി, ഇന്ത്യക്ക് 304 റൺസിന്റെ തകർപ്പൻ ജയം, പരമ്പര തൂത്തുവാരി പെൺപട
രാജ്കോട്ട്: അയർലൻഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യൻ വനിതാ ടീം അയർലൻഡിനെ 302 റൺസിന് തകർത്തു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ഏകദിനത്തിൽ ...