ബാഹുബലിയെ മറി കടക്കാൻ സലാർ; ആഗോള ബോക്സോഫീസിൽ റെക്കോർഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷ
പ്രഭാസിന്റെ ബ്രഹ്മാണ്ഡ ചിത്രം സലാർ ആഗോള ബോക്സോഫീസിൽ റെക്കോർഡ് സ്വന്തമാക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ. പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് പ്രതീക്ഷകൾ ഏറെയാണ്. ഇന്ത്യയില്‍ മാത്രമല്ല യുഎസിലും സലാര്‍ ...

