ഈ ഷാപ്പിലൊന്ന് കയറാം..! കലക്കൻ ത്രില്ലർ കട്ടായം; പ്രാവിൻകൂട് ഷാപ്പ് ട്രെയിലർ
ബേസിൽ ജോസഫും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന പ്രാവിൻകൂട് ഷാപ്പ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടു. അടിമുടി ത്രില്ലിംഗാണ് രണ്ടു മിനിട്ട് ദൈർഘ്യമുള്ള ട്രെയിലർ. ഷാപ്പിൽ നടന്ന ...

