കൊഞ്ച് കഴിച്ച് കലോറി കത്തിക്കാം!! ഒപ്പം നിറയെ ആരോഗ്യ ഗുണങ്ങളും
കടൽവിഭവങ്ങളിൽ പ്രധാനിയാണ് കൊഞ്ച് അല്ലെങ്കിൽ ചെമ്മീൻ. മലയാളിയുടെ തീൻമേശയിലെ പ്രധാനിയാണ് ശരീരത്തിനേറെ ഗുണങ്ങൾ നൽകുന്നു. കൊഞ്ച് ബിരിയാണിയും, കൊഞ്ച് തീയലും, ചെമ്മീൻ കറിയുമൊക്കെ കഴിക്കുമെങ്കിലും ഇവ ആഹാരത്തിൽ ...