PRD കരാറുകൾ ഇഷ്ടക്കാർക്ക് മാത്രം; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ പിആർഡി ചുമതലയിൽ നിന്ന് മാറ്റി
ആലപ്പുഴ: ഭരണതലത്തിൽ തിരുത്തൽ നടപടിയുമായി സിപിഎം. സംസ്ഥാന സമ്മേളനത്തിന് പിന്നാലെയാണ് തിരുത്തൽ നടപടികൾ ആരംഭിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയെ പിആർഡി ചുമതലയിൽ നിന്ന് മാറ്റിയാണ് തുടക്കം. നടപടി ...