ട്രംപിന്റെ സത്യപ്രതിജ്ഞ; അത്താഴവിരുന്നിൽ അതിഥികളായി മുകേഷ് അംബാനിയും നിത അംബാനിയും ; വാഷിംഗ്ടണിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ
വാഷിംഗ്ടൺ: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി അധികാരമേൽക്കുന്ന ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി വാഷിംഗ്ടണിൽ. ഭാര്യ നിത അംബാനിയോടൊപ്പമാണ് മുകേഷ് ...