പുടിന് നേരെ വധശ്രമം, പ്രകൃതി ദുരന്തം, സാമ്പത്തിക ഞെരുക്കം; 2024 നെക്കുറിച്ച് ബാബ വാംഗയുടെ പ്രവചനങ്ങൾ ഇങ്ങനെ..
ബൾഗേറിയൻ നിഗൂഢസന്യാസിനി ബാബാ വാംഗയുടെ പ്രവചനങ്ങൾ ലോക പ്രശസ്തമാണ്. അവ ഫലിക്കപ്പെടുന്നത് കൊണ്ടാണ് ഇവ ഇത്രമാത്രം പ്രശസ്തിയാർജ്ജിക്കുന്നത്. അമാനുഷികവും അതീന്ദ്രിയവുമായ കഴിവുകളുള്ള ആളായിരുന്നു വാംഗേലിയ പാണ്ഡേവ ഗുഷ്തെരോവ ...