യുപിഎസ്‌സി ചെയർപേഴ്‌സണായി മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാനെ നിയമിച്ചു
ന്യൂഡൽഹി: മുൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാനെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) ചെയർപേഴ്‌സണായി നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ...

