ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി; പീഡിപ്പിച്ചത് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥി; പൊലീസ് അന്വേഷണം ആരംഭിച്ചു
മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായി. പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിയാണ് പീഡിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ...