ഗർഭിണിയായിരുന്ന സമയത്ത് മൂത്രം ശേഖരിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചു; പിന്നീട് കാമുകന്മാരെ പറ്റിക്കാൻ ഇത് ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി യുവതി
ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുരുഷന്മാരിൽ നിന്ന് പണം വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തി യുവതി. ഗർഭിണി ആയിരുന്ന സമയത്ത് എടുത്തുവച്ചിരിക്കുന്ന മൂത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അവസരം വരുമ്പോൾ അത് ഉപയോഗിച്ച് ടെസ്റ്റ് ...

