ഗർഭിണിയാകൂ, ശമ്പളം വാങ്ങൂ; 25 വയസ്സിൽ താഴെയുള്ള വിദ്യാർത്ഥിനികൾക്ക് വിചിത്ര ഓഫറുമായി ഈ രാജ്യം
കുറഞ്ഞ ജനനനിരക്ക് പ്രതിസന്ധിയായി തുടരുന്നതിനിടെ നടപടികൾ ഊർജിതമാക്കി റഷ്യ. 25 വയസ്സിന് താഴെയുള്ള വിദ്യാർഥിനികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണ് റഷ്യൻ റിപ്പബ്ലിക്കായ കരേലിയ അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യമുള്ള കുഞ്ഞിന് ...