അവിവാഹിതയായതിനാൽ എളുപ്പമായിരുന്നില്ല; ആറുമാസം ഗർഭിണി, ഇരട്ടകുട്ടികളെന്ന് നടി ഭാവന രാമണ്ണ
ഐ.വി.എഫിലൂടെ അമ്മയാകാൻ പോകുന്നുവെന്ന് വെളിപ്പെടുത്തി പ്രശസ്ത കന്നട നടിയും നർത്തകിയുമായ ഭാവന രാമണ്ണ. ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ പോവുകയാണെന്നും ആറുമാസം ഗർഭിണിയാണെന്നും 40 കാരി പറഞ്ഞു. നിറവയറിലുള്ള ചിത്രങ്ങളും ...