പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ല, പഴയ സിനിമകൾ കാണുമ്പോൾ മനസ് വേദനിക്കും : മധു
പ്രേം നസീറിനെ മലയാള സിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടില്ലെന്ന് നടൻ മധു. പ്രേം നസീർ ചെയ്ത് ക്ലിക്കായ മോഡേൺ കഥാപാത്രങ്ങൾ മാത്രം അദ്ദേഹത്തിന് തുടർച്ചയായി കൊടുത്തെന്നും ഗംഭീര ...