പെപ്പർ സ്പ്രെയിൽ ശരിക്കും കുരുമുളകുണ്ടോ? കരടിക്ക് വെച്ചത് മനുഷ്യന് പ്രയോഗിക്കുമ്പോൾ; കുഞ്ഞ് ബോട്ടിലിൽ പിന്നെന്ത്?
പ്രേമലു സിനിമ കണ്ടവർ ആദിയുടെയും സംഘത്തിന്റെയും ആക്രമണത്തെ പെപ്പർ സ്പ്രേ ഉപയോഗിച്ച് റീനു നേരിടുന്ന രംഗം മറക്കില്ല. പെപ്പർ സ്പ്രെ ഇല്ലെങ്കിൽ ഒരുപക്ഷേ ക്ലൈമാക്സ് തന്നെ മാറിപ്പോയേക്കാം. ...



