പ്രേമലു തമിഴിലേക്ക്; റിലീസ് തീയതി പങ്കുവച്ച് അണിയറ പ്രവർത്തകർ, ടീസർ പുറത്തു വിട്ടു
യുവതാരങ്ങളായ നസ്ലിൻ ഗഫൂറും മമിത ബൈജുവും ഒന്നിച്ച ചിത്രമാണ് പ്രേമലു. കേരളത്തിൽ ഇപ്പോഴും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പ്രേമലുവിന്റെ തെലുങ്ക് പതിപ്പും വൻ വിജയമായിരിക്കുകയാണ്. ...

