അകാല വാർദ്ധക്യം മാറ്റാം; യുവത്വം നിലനിർത്തണോ: ഭക്ഷണത്തിൽ ഈ പച്ചക്കറി ഉൾപ്പെടുത്തൂ
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് വെണ്ടയ്ക്ക. ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുള്ള പച്ചക്കറിയാണിത്. ലേഡീസ് ഫിംഗർ അല്ലെങ്കിൽ ഗംബോ എന്നറിയപ്പെടുന്ന വെണ്ടയ്ക്കയിൽ ഒരുപാട് ഗുണങ്ങളുണ്ട്. ധാരാളം നാരുകളും വിറ്റാമിൻ എ,സി, ...

