അതികഠിനമായ ചൂട്, മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു; നിർണായക കണ്ടെത്തലുമായി ഒരു സംഘം ഗവേഷകർ
ആഗോളതാപനം മൂലമുണ്ടാകുന്ന അതികഠിനമായ ചൂട്, മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നതായി പഠനം. ഓസ്‌ട്രേലിയയിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തി ഗവേഷണത്തിലാണ് മനുഷ്യരാശിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന നിർണായക ...

