ദിവസവും ഇത്ര ചുവടുകൾ നടക്കൂ; ദീർഘായുസ് നേടാം, ജീവിതം ആസ്വദിക്കാം; പുതിയ പഠനം ഇങ്ങനെ..
ജീവിച്ച് കൊതി തീരാത്തവരാണ് മനുഷ്യർ. ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങൾ ചെയ്യാൻ അവൻ ആഗ്രഹിക്കുന്നു. പ്രായം ആകാതിരിക്കാനായി വ്യായമ മുറകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിക്കുന്നു. എന്നാൽ ...

