ചുവപ്പും പച്ചയും ഫീൽഡ് ഔട്ടാകുന്നു; ജനപ്രിയമേറി ഓറഞ്ച് ലഡു; ആഘോഷത്തിന് മാറ്റുകൂട്ടാൻ ലഡു ഇനി വീട്ടിൽ തയ്യാറാക്കാം
ആഘോഷത്തിന് ഒഴിച്ചുകൂടാനാകത്തതാണ് മധുരം. മധുരപലഹാരങ്ങളിൽ ഒഴിച്ചുകൂടാനാകത്തതാണ് ലഡു. കടകളിൽ നിന്ന് വാങ്ങുന്ന മായം കലർന്ന ലഡു ഇനി ആഘോഷത്തിന് വേണ്ട, മറിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. സിംപിൾ ...

