വെറും 25 മിനിറ്റിൽ തീർത്തു, വർഷങ്ങളായി ഭീകരപ്രവർത്തനങ്ങൾ നടത്തിയിരുന്ന പാകിസ്ഥാന് മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നു: ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ഉദ്യോഗസ്ഥർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും. വർഷങ്ങളായി നീണ്ടുനിന്ന പാകിസ്ഥാന്റെ പ്രകോപനത്തിന് മറുപടി നൽകേണ്ടത് ...

