‘ഡോക്ടർമാർ വായിക്കാൻ കഴിയുന്ന രീതിയിൽ മരുന്നുകളുടെ വിശദാംശങ്ങൾ എഴുതണം’; ഉപഭോക്തൃ തർക്ക പരിഹാര കോടതി
കൊച്ചി: മരുന്നിന്റെ വിശദാംശങ്ങൾ വായിക്കാൻ കഴിയുന്ന രീതിയിൽ ഡോക്ടർമാർ കുറിപ്പടി തയ്യാറാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. മെഡിക്കൽ രേഖകൾ യഥാസമയം രോഗികൾക്ക് ലഭ്യമാക്കണമെന്നും ...


